News and Events

News and Events

  • Dear Rasikas,
    Nadopasana is proud to announce that Sivratri Nrithyolasavam will be held from February 11 to February 16 in partnership with Sreekandeswaram Sivakshetram and Indira Gandhi National Centre for the Arts, Regional Centre (IGNCA), Thrissur.
    We request all patrons to help enliven our art scene and make this event a big success.
  • നാദോപാസനയുടെ മുപ്പത്തി ഒന്നാമത് വാർഷികാഘോഷം സെപ്റ്റംബർ 25ന് അമ്മന്നൂർ ഗുരുകുലത്തിൽ ആഘോഷിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയായിരിക്കും. നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 26ന് പ്രശസ്ത മൃദംഗ വിദ്വാൻ പാലക്കാട് ടി ആർ രാജാമണി കൂടൽമാണിക്യം കിഴക്കേ നടപ്പുരയിൽ ഉദ്ഘാടനം നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സംഗീതോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. കൂടൽമാണിക്യം ദേവസ്വത്തിന്റെയും നാദോപാസനയുടെയും നേതൃത്വത്തിലാണ് നവരാത്രി സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 4ന് സംഗീതോത്സവം സമാപിക്കും.
  • Venue: C R Kesavan Vaidyar Nagar ( In Front of Sree Koodalmanikyam Temple, Irinjalakuda) Download Brochure
  • Wednesday, 23rd February 2022
    Nadopasana in association with Sundaranarayana Gananjali trust cordially invite you to a musical concert by Sri. Shenkottai Harihara Subramania lyer at Ammannur Gurukulam on 23rd February 2022 in commemoration with the 84ih birth anniversary of Sri Sundaranarayana. The programme will be conducted strictly adhering to covid protocol. Download Brochure
  • NADOPASANA - GURUVAYOORAPPAN GANANJALI PURASKARAM Competitions Online Registration Started. The competitions will be held on Friday, 11th February 2022, at Irinjalakuda. Register Now
  • Venue: Koodalmanikyam Temple, Kizhakke Nadappura, Irinjalakuda.
  • The 29th Swathi Thirunal Music and dance Festival conducted by Nadopasana, Irinjalakuda will be held from April 08th to 11th. -: All of you stay safe and healthy :-
  • The 28th Swathi Thirunal Music and dance Festival conducted by Nadopasana, Irinjalakuda which was scheduled to take place from April 16th to 19th is been cancelled.
    -: All of you stay safe and healthy :-
  • NADOPASANA - GURUVAYOORAPPAN GANANJALI PURASKARAM Competitions Online Registration Started. The competitions will be held on Saturday, Dec 21, 2019, at Irinjalakuda.
  • ശ്രീ കൂടൽമാണിക്യം ദേവസ്വവും നാദോപാസന ഇരിങ്ങാലക്കുടയും സംയുക്തമായി നടത്തുന്നു.
    സെപ്തംബർ 29 (ഞായർ ) മുതൽ ഒക്ടോബർ 7 (തിങ്കൾ) വരെ വേദി: കൂടൽമാണിക്യം ക്ഷേത്രത്തിൽ കിഴക്കേ നടപ്പുര.
  • ഇരിങ്ങാലക്കുട: ഈവർഷത്തെ നാദോപാസന - ഗുരുവായുരപ്പന്‍ ഗാനാഞ്ജലി സുവര്‍ണ്ണ മുദ്ര, നെടുംകുന്നം വാസുദേവന്.
  • ഇരിങ്ങാലക്കുട: ഈവർഷത്തെ നാദോപാസന- ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം രാമനാഥൻ യു., ചേന്ദമംഗലം അർഹനായി. പുരസ്കാരത്തിന് പുറമേ 10,000 രൂപയും കീർത്തിപത്രവും പൊന്നാടയുമാണ് സമ്മാനം.
  • കൃതിക എസ് എറണാകുളം, ഭരദ്വാജ് സുബ്രഹ്മണ്യം വെള്ളിനേഴി-പാലക്കാട് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
  • ജൂനിയർ വിഭാഗത്തിൽ വർഷ വർമ്മ പി കെ തൃപ്പൂണിത്തറ, മീനാക്ഷി എസ് വർമ്മ എറണാകുളം, വരദ ഭട്ടത്തിരിപ്പാട് അങ്കമാലി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക്‌ അർഹരായി.
  • ഏപ്രിൽ 11ന് കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിൽ നടത്തുന്ന സ്വാതി തിരുനാൾ സംഗീതോത്സവത്തിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.
    നാദോപാസന സംഗീത സഭയുടെയും ഗുരുവായൂരപ്പൻ ഗാനാഞ്ജലി ട്രസ്റ്റിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള അഖിലേന്ത്യാതലത്തിലുള്ള സംഗീത മത്സരം ഫെബ്രുവരി 10 ഞായറാഴ്ച ഇരിങ്ങാലക്കുട മഹാത്മാഗാന്ധി ലൈബ്രറിയുടെ സമീപത്തുള്ള നമ്പൂതിരീസ് കോളേജിൽ വച്ച് നടന്നു.
  • Sundara Narayana Music Competition..
  • April - 19, 20, 21, 22 - 2018,
    Swathithirunal music and Dance Festival..
  • നാദോപാസനയും സുന്ദരനാരായണ ട്രസ്റ്റും ഗുരുവായൂരും സംയുക്തമായി നടത്തിയ അഖില ഭാതീയ സംഗീത മത്സരം ഫെബ്രുവരി 18നു സമാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ സൂര്യകിരണ്‍ (വടമ, മാള) മീനാക്ഷി. എസ്സ്. വര്‍മ്മ, ഏറണാകുളം ഹൃദയേഷ്. ആര്‍. കൃഷ്ണന്‍ തിരുവനന്തപുരം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
  • സീനിയര്‍ വിഭാഗത്തില്‍ ആനന്ദ് രാജ് (ചെറുതുരുത്തി, തൃശൂര്‍) ഒന്നാംസ്ഥാനം ലഭിച്ചു പതിനായിരം രൂപയും പുരസ്കാരവും സ്വാതിതിരുന്നാള്‍ സംഗീതോത്സവത്തില്‍ പ്രധാന കച്ചേരി അവതരി രിപ്പിക്കുവനുള്ള വേദിയുമാണ് സമ്മാനം കൃതിക ഏറണാകുളംരണ്ടാം സ്ഥാനവും, എലൈസ സാബു മുവാറ്റുപുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
  • 2019 - നാദോപാസന-ഗുരുവായുരപ്പന്‍ ഗാനാഞ്ജലി സുവര്‍ണ്ണ മുദ്ര, നെടുംകുന്നം വാസുദേവന്
  • 18th February 2018,
    On behalf of Nadopasana, we invite you all to enjoy the Music Competition on 18th and 24th (Sunday and Saturday) February 2018 at Namboothiris College of Teacher Education, Marar Road, West Nada of Sree Koodalmanickyam Temple.
  • 24th February 2018,
    On behalf of Nadopasana, we invite you all to enjoy the Music Competition on 18th and 24th (Sunday and Saturday) February 2018 at Namboothiris College of Teacher Education, Marar Road, West Nada of Sree Koodalmanickyam Temple.
Navarathri Sangeetotsavam 2022
Dance Festival 2022
Krishnan Kutty Marar Anusmaranam
Navarathri Sangeetholsavam 2021
Brochure - 2019
Nadopasanaa - 2018
Brochure - 2018
Brochure - 2017 
...

COMPETITION - 2022

Winners